Story Dated: Thursday, January 15, 2015 09:59

തിരുവനന്തപുരം: നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ ബാറുകളില്‍ മിക്കതും ബിയര്‍, വൈന്‍ പാര്ലറുകളാക്കിയതിനു പിന്നാലേ ബാറുടമകളെ പ്രീതിപ്പെടുത്താന്‍ സര്‍ക്കാര്‍ വീണ്ടും മദ്യനയത്തില്‍ വെള്ളം ചേര്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം പാര്‍ലറുകളില്‍ താരതമ്യേന വീര്യം കുറഞ്ഞ മദ്യം കൂടി വില്ക്കാന് അനുമതി നല്കാന് നീക്കം നടത്തുന്നുവെന്നാണ് വാര്‍ത്തകള്‍.
നിലവില്‍ 42.8 ശതമാനം വീര്യമുളള മദ്യമാണ് ബിവറേജസ് ഔട്ട്ലെറ്റുകള് വഴിയും ബാറുകള്‍ വഴിയും വില്‍ക്കുന്നത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നഷ്ടമായതിനാല്‍ ലൈസന്‍സികള്‍ക്ക് 21 ശതമാനം വീര്യമുളള മദ്യം വില്‍ക്കാനുളള അനുമതി നല്‍കാനാണ് ആലോചന. എന്നാല്‍, പുതിയ നീക്കത്തെ ബിവറേജസ് കോര്പറേഷന് ശക്തമായി എതിര്ക്കുമെന്നാണറിവ്.
എന്നാല്‍ എതിര്‍പ്പുകളെ മറികടന്നും തീരുമാവുമായി മുന്നോട്ടു പോകാനാണ് എക്സൈസ് വകുപ്പ് ആഗ്രഹിക്കുന്നത്. ചില മദ്യക്കമ്പനികളുടെ ഒത്താശയോടാണിതെന്ന ആരോപണങ്ങളുമുയരുന്നുണ്ട്.
from kerala news edited
via
IFTTT
Related Posts:
സിഖ് വിരുദ്ധ കലാപം കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കാന്‍ ഒരുങ്ങുന്നു Story Dated: Sunday, February 1, 2015 08:44ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപം കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട 225 കേസുകളിലാണ് കേന്ദ്രം പുനരന്വേഷണം നടത്തുന്നത്. ക… Read More
ദേശിയ ഗെയിംസ്: കേരളം മെഡല്‍ വേട്ട തുടങ്ങി Story Dated: Sunday, February 1, 2015 08:26തിരുവനന്തപുരം: ദേശിയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. നീന്തലില്‍ നൂറ് മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും പുരുഷന്മാരുടെ 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും കേരളം സ്വ… Read More
സ്വച്ഛ് ഭാരത്; ശുചീകരണത്തിനിടെ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ 'നിധി' Story Dated: Sunday, February 1, 2015 09:03അഹമ്മദാബാദ്: സ്കൂള്‍ പരിസരം ശുചിയാക്കുന്നതിന് ഇടയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ 'നിധി'. സ്കൂള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു കേ… Read More
മോഡി നടപ്പാക്കുന്നത് യു.പി.എയുടെ നയങ്ങളെന്ന് സോണിയാ ഗാന്ധി Story Dated: Sunday, February 1, 2015 08:30ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ പിന്തുടരുന്നത് യു.പി.എ. സര്‍ക്കാരിന്റെ നയങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയില്‍ ബദാര്പൂരില് നടന്ന തെരഞ്ഞെടുപ്പ് … Read More
ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണം: ബാലകൃഷ്ണപിള്ള Story Dated: Wednesday, February 4, 2015 01:15തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി യോഗത്തിനു ശ… Read More