Story Dated: Wednesday, February 25, 2015 03:02
നാദാപുരം: തൂണേരിയില്‍ അക്രമ സംഭവത്തില്‍ വീടുകളാക്രമിച്ചെന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. വെളളൂര്‍ കോടഞ്ചേരി കിഴക്കയില്‍ കേളപ്പ(69)നെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌് . ഇയാള്‍ മൂന്ന് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT