121

Powered By Blogger

Wednesday, 25 February 2015

ബാലരാമപുരത്ത്‌ ഇന്ന്‌ ജനകീയ പ്രതിഷേധ സായാഹ്നഹ്ന ധര്‍ണ











Story Dated: Wednesday, February 25, 2015 03:03


ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ ബാലരാമപുരം മേഖലാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക്‌ വരെയുള്ള രണ്ടാംഘട്ട വികസനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയപ്രതിഷേധ സായാഹ്നഹ്നഹ്ന ധര്‍ണ ഇന്ന്‌ വൈകുന്നേരം5 മണിക്ക്‌ ബാലരാമപുരത്ത്‌ നടക്കും.


പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്യും. എം.എല്‍.എ ജമീല പ്രകാശം, ജില്ലാ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, അംഗങ്ങള്‍ , വിവിധ രാഷ്‌്രടീയകക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, സമിതിഭാരവാഹികള്‍, ഫ്രാബ്‌സ് ഭാരവാഹികള്‍, സാമൂഹ്യ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്‌തു സംസാരിക്കുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ മേഖലാപ്രസിഡന്റ്‌ അനുപമ രവീന്ദ്രന്‍, രക്ഷാധികാരി അഡ്വ: തോട്ടത്തില്‍ വി. അനിരുദ്ധന്‍ നായര്‍, മേഖലാസെക്രട്ടറി ആര്‍.ജി. അരുണ്‍ദേവ്‌ എന്നിവര്‍ അറിയിച്ചു.










from kerala news edited

via IFTTT