Story Dated: Thursday, February 26, 2015 07:51
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ ചൂണ്ടയില്‍ സ്വദേശി പ്രേമനാ(45)ണ് മരിച്ചത്. കള്ളു ചെത്ത് തൊഴിലാളിയായ പ്രേമനെ ഇന്നലെ രാത്രി ബോംബെറിഞ്ഞ ശേഷമാണ് എതിരാളികള്‍ പ്രേമനെ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് കൂത്തുപറമ്പ് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
from kerala news edited
via IFTTT