Story Dated: Wednesday, January 14, 2015 05:12
ഓയൂര്‍: വെളിയം പരുത്തിയറയില്‍ പെട്ടി ആട്ടോ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്ക്. ഓടനാവട്ടം സ്വദേശികളായ ശാമുവേല്‍കുട്ടി (82), യോഹനനാന് (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ പരുത്തിയറ കാളച്ചന്തയ്ക്കു സമീപത്തെ വളവിലായിരുന്നു സംഭവം. ഓടനാവട്ടത്തുനിന്നും വെളിയം സ്വാശ്രയവിപണയിലേക്കു വാഴക്കുലകള്‍ കയറ്റിവന്ന വണ്ടിയാണ് മറിഞ്ഞത്. സാരമായി പരുക്കേറ്റ ശാമുവേലിനെ മിയണ്ണൂര്‍ അസീസിയാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
ദേശീയപാതയിലെ ഓടകള്‍ മൂടാന്‍ ചന്ദ്രശേഖരദാസ് കമ്മിഷന് നിര്‍ദേശം Story Dated: Thursday, January 29, 2015 01:40പുനലൂര്‍: പട്ടണത്തില്‍ നിരന്തരം അപകടമുണ്ടാകുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഓടകള്‍ സ്ലാബിട്ട് മൂടാനാണ് നിര്‍ദേശം. കേരളത്തില്‍ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം കണ്ട… Read More
ഇടമണ്ണില്‍ രണ്ടു വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കു പരുക്ക് Story Dated: Sunday, January 18, 2015 02:50തെന്മല: ദേശീയപാത 744 ല്‍ ഇടമണ്ണില്‍ ബൈക്ക് യാത്രികരെ കെ.എസ്.ആര്.ടി.സി ബസിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ഒരാള്‍ക്ക് പരുക്കേറ്റു. കഴുതുരുട്ടി നെടുമ്പാറ ഈസ്ഫീല്‍ഡ് എസ്റ്റേറ്റി… Read More
റോഡ് കൈയേറി മതില് നിര്‍മിക്കുന്നതായി പരാതി Story Dated: Sunday, January 18, 2015 02:50ഓയൂര്‍: വെളിയം പഞ്ചായത്തില്‍ ഓടനാവട്ടത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യ വ്യക്തി മതില് നിര്‍മിക്കുന്നതായി പരാതി. തുറവൂരില്‍നിന്നും കടലുകാണാം പാറവഴി വാപ്പാല പി.എച്ച്.സിയ… Read More
തിന്മയെ അകറ്റുന്ന ചികിത്സാലയങ്ങളാണ് ക്ഷേത്രങ്ങള്‍: ഗുരുരത്നം ജ്ഞാന തപസ്വി Story Dated: Thursday, January 29, 2015 01:40കൊല്ലം: മനുഷ്യമനസുകളിലെ തിന്മയെ അകറ്റുന്ന ആത്മീയ ചികിത്സാലയങ്ങളാണ് ക്ഷേത്രങ്ങളെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. പാരിപ്പളളി പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിലെ സാംസ്കാര… Read More
പണിമുടക്ക് പ്രചാരണത്തിനായി കൂട്ടായ്മ Story Dated: Thursday, January 22, 2015 07:09കൊല്ലം: ശമ്പള പരിഷ്കരണവും ഇടക്കാലാശ്വാസവും ആവശ്യപ്പെട്ടു ജീവനക്കാരും അധ്യാപകരും ഇന്നു നടത്തുന്ന പണിമുടക്കിന്റെ പ്രാചരണത്തിനായി വനിതാ ഗസറ്റഡ് ഓഫീസര്‍മാരുടെ കൂട്ടായ്മ നടന്ന… Read More