Story Dated: Wednesday, January 14, 2015 05:16
കാട്ടൂര്‍: കാട്ടൂരില്‍ കോണ്‍ഗ്രസ്നേതാവിന്റെ വീടിനുനേരേ ആക്രമണം. പ്രവാസി കോണ്‍ഗ്രസ്നിയോജകമണ്ഡലം പ്രസിഡണ്ടും കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ഡൊമനിയല് ആലപ്പാടിന്റെ വീടിനുനേരേയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടുകൂടിയാണ് സംഭവം. ആക്രമണത്തിനിടയില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നിട്ടുണ്ട്. കാട്ടൂര്‍ പോലീസ് കേസെടുത്തു.
from kerala news edited
via
IFTTT
Related Posts:
ഇരട്ടക്കൊല: ചുവന്ന ബൈക്കുകാരന് സംശയിക്കപ്പെട്ടയാളല്ലെന്ന് ക്രൈംബ്രാഞ്ച് Story Dated: Friday, April 3, 2015 02:34കോതമംഗലം: നിനി, ഷോജി വധക്കേസുകളില്‍ സംശയിച്ചിരുന്ന ചുവന്ന ബൈക്കില്‍ സഞ്ചരിക്കുന്ന വ്യക്തിക്ക് ഇവയുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്… Read More
വിഷുക്കണിയിലും ചീനബന്ധം; ചൈനീസ് കണിക്കൊന്ന വിപണിയില്‍ Story Dated: Friday, April 3, 2015 09:39കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പ… Read More
അനിശ്ചിതത്വത്തിലും ബാര്‍ വില്ക്കല് വാങ്ങല്‍; നടന്നത് കോടികളുടെ ബാര്‍ കൈമാറല്‍ Story Dated: Friday, April 3, 2015 02:34കോതമംഗലം: ബാര്‍ വിഷയം അനിശ്ചിതത്വത്തിലായിരുന്നപ്പോഴും ബാറുകളുടെ വില്പനയില് കോടികള്‍ മറിഞ്ഞു. എറണാകുളം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ ബാര്‍ മൂവാറ്റുപുഴയിലെ ബാര്‍ ഉടമ ലീസിന… Read More
നെടുങ്ങാല്‍ ക്ഷേത്രത്തില്‍ തിരുവുത്സവം Story Dated: Friday, April 3, 2015 02:34മൂവാറ്റുപുഴ: കുന്നയ്ക്കാല്‍ നെടുങ്ങാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം ആറു മുതല്‍ 13 വരെ നടക്കും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പുതിരിപ്പാട… Read More
മണല്‍ വാരാന്‍ നിരോധനം; എതിര്‍പ്പുമായി തൊഴിലാളികള്‍ Story Dated: Friday, April 3, 2015 02:34മൂവാറ്റുപുഴ: ജില്ലയിലെ നദികളില്‍ നിന്നും നാളെ മുതല്‍ മണല്‍ വാരാന്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ആറുമാസം മുടങ്ങിക്കിടന്ന മണല്വാര… Read More