121

Powered By Blogger

Tuesday, 13 January 2015

പോള്‍ പറമ്പിയെ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു








പോള്‍ പറമ്പിയെ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു


Posted on: 14 Jan 2015







ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ എക്‌സ്‌പോര്‍ട്ട് ഡിവിഷന്‍ ഡയറക്ടറായി നിയമിതനായ പോള്‍ പറമ്പിയെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അഭിനന്ദിച്ചു. മുന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പോള്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റുകൂടിയാണ്.

ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ അധ്യക്ഷതയില്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ കണ്‍ട്രി ഇന്നില്‍ വെച്ച് കൂടിയ യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി തമ്പി മാത്യു, വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശന്‍ നായര്‍, മറ്റ് ഭാരവാഹികളായ ജോഷി വള്ളിക്കളം, ബാബു മാത്യു, ഷിബു ഏബ്രഹാം, ബെന്നി പരിമണം, പ്രവീണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.




ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT

Related Posts:

  • നോള്‍ട്ട കിച്ചണ്‍വെയറുകള്‍ യു.എ.ഇ. വിപണിയില്‍ നോള്‍ട്ട കിച്ചണ്‍വെയറുകള്‍ യു.എ.ഇ. വിപണിയില്‍Posted on: 30 Jan 2015 ദുബായ്: ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ 'നോള്‍ട്ട'യുടെ കിച്ചണ്‍ വെയറുകളും നോണ്‍സ്റ്റിക്ക് ഉത്പന്നങ്ങളും യു.എ.ഇ. വിപണിയിലുമെത്തി.കേരളത്തില്‍ ഏറെ… Read More
  • അഴീക്കോടിനെ അനുസ്മരിച്ചു അഴീക്കോടിനെ അനുസ്മരിച്ചുPosted on: 29 Jan 2015 ന്യൂഡല്‍ഹി: ഡോ. സുകുമാര്‍ അഴിക്കോടിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍.എസ്. ബുക്‌സിന്റെയും നാം ഡല്‍ഹിയുടെയും നേതൃത്വത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ജോര്‍ജ് നെടുമ്പാ… Read More
  • വിവേകാനന്ദ ജയന്തി വിവേകാനന്ദ ജയന്തിPosted on: 29 Jan 2015 ന്യൂഡല്‍ഹി: പട്ടേല്‍ നഗര്‍ പാര്‍ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. വരത്ര ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അമ്പിളി സതീഷ്, കാട്ടൂര്‍ സനല്‍, സി. രമേശ്, … Read More
  • ഭവന നിര്‍മാണത്തില്‍ സൗജന്യ മാര്‍ഗദര്‍ശനവുമായി എന്‍ജിനിയേഴ്‌സ് ഫോറം ഭവന നിര്‍മാണത്തില്‍ സൗജന്യ മാര്‍ഗദര്‍ശനവുമായി എന്‍ജിനിയേഴ്‌സ് ഫോറംഅക്ബര്‍ പൊന്നാനിPosted on: 29 Jan 2015 ജിദ്ദ: പ്രൊഫഷണല്‍ രംഗത്തെ വൈദഗ്ദ്യം സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ജിദ്ദയിലെ കേരള എന്‍ജിനിയ… Read More
  • പൊങ്കാല മഹോത്സവം പൊങ്കാല മഹോത്സവംPosted on: 29 Jan 2015 ന്യൂഡല്‍ഹി: ഫരീദാബാദ് സെക്ടര്‍ മൂന്നില്‍ ചെട്ടികുളങ്ങര ഭഗവതിക്ക് പൊങ്കാല സമര്‍പ്പണം നടന്നു.വി.യു. ബിനു നമ്പൂതിരി മുഖ്യകാര്യദര്‍ശിയായി. അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചപൂജ, അന്നദാനം എന… Read More