121

Powered By Blogger

Tuesday, 13 January 2015

വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി











Story Dated: Wednesday, January 14, 2015 07:59


മാനന്തവാടി: കൊയിലേരി പാലത്തിനടിയില്‍ ആദിവാസി വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്മന പുതുക്കാട്ട്‌ കോളനിയിലെ ചാമനെ(65)യാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ 8.30 ഓടെ വിദ്യാര്‍ഥികളാണ്‌ മൃതദേഹം കണ്ടത്‌. മാനന്തവാടി പൊലിസ്‌ ഇന്‍ക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്‌ മാറ്റി.










from kerala news edited

via IFTTT

Related Posts:

  • ബംഗാളി യുവതിയെ 20 ദിവസം പൂട്ടിയിട്ട സംഭവം: പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട് Story Dated: Tuesday, March 10, 2015 07:48കോട്ടയ്ക്കല്‍: ജോലിവാഗ്ദാനം ചെയ്തു കൊണ്ടുവന്നു പൂട്ടിയിട്ട ബംഗാളി യുവതിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. 20 വയസുള്ള യുവതിയെ മയക്കുമരുന്ന് കുത… Read More
  • ഈ വര്‍ഷമിറങ്ങിയത് 33 സിനിമകള്‍; നഷ്ടം 75 കോടി കൊച്ചി: മലയാള സിനിമ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ഈ വര്‍ഷത്തില്‍ മൂന്നുമാസമാകുമ്പോഴേക്കും മുപ്പതിലധികം സിനിമകള്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്നു പോലും ബോക്‌സോഫിസില്‍ വലിയവിജയം നേടിയില്ല. ഇതുമൂലം സിനിമാവ്യവസായത്… Read More
  • വേശ്യാലയം വരണം എന്ന് പറഞ്ഞിട്ടില്ലെന്ന് നവ്യ നായര്‍ വേശ്യാലയം വരണമെന്ന് പറഞ്ഞ് വിവാദമാക്കിയവര്‍ക്കായി വിശദീകരണവുമായി നവ്യനായര്‍. താന്‍ വേശ്യാലയം വരണമെന്ന് പറഞ്ഞിട്ടില്ലെന്ന് താരം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വിശദീകരിക്കുന്നു. 'നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന… Read More
  • നഗരശുചിത്വ പരിപാടി കൂടുതല്‍ നഗരങ്ങളിലേക്ക്‌ Story Dated: Tuesday, March 10, 2015 01:34തൃശൂര്‍: കേന്ദ്രസര്‍ക്കാരും ജിസും(ജര്‍മ്മന്‍ ഇന്റര്‍ നാഷ്‌ണല്‍ കോ-ഓപ്പറേഷന്‍) രാജ്യത്ത്‌ നടപ്പിലാക്കുന്ന നഗരശുചിത്വ പരിപാടി (സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ -സി.എസ്‌.പി) തൃശ്ശൂര്‍ … Read More
  • ഇബ്രാഹിംകുട്ടി Story Dated: Tuesday, March 10, 2015 09:04ചുമട്ടുതൊഴിലാളി മരിച്ച നിലയില്‍ ഈരാറ്റുപേട്ട: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര കൊച്ചുപറമ്പില്‍(കാട്ടാമല) ഇബ്രാഹിംകുട്ടിയാണ്‌(65) മ… Read More