121

Powered By Blogger

Tuesday, 13 January 2015

യു.കെ.ശാഖായോഗം കുടുംബയോഗം








യു.കെ.ശാഖായോഗം കുടുംബയോഗം


Posted on: 14 Jan 2015



ഡിവൈസസ്: യു.കെ. എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റെ ഏഴാമതു കുടുംബയൂണിറ്റ് ജനവരി 18 ന് രാവിലെ 10 മണിക്ക് ഡിവൈസസില്‍ ഉദ്ഘാടനം ചെയ്യും. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് നടേപ്പള്ളി അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശാഖാ പ്രസി.സുജിത് ഉദയന്‍ ഉദ്ഘാടനം ചെയ്യും. കുടുംബയൂണിറ്റിന്റെ ഉദ്ഘാടനം യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് നിര്‍വഹിക്കും. വൈ.പ്രസി.ശ്രീകുമാര്‍ സുരേന്ദ്രന്‍, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ലൈജു രാഘവന്‍, ടി.എസ്.സതീശന്‍, മോഹന്‍കുമാര്‍, സുരേഷ് തേനൂരാന്‍, രാഗേഷ്‌കുമാര്‍, അര്‍ജുന്‍ അരയക്കണ്ടി, ശ്യാമളാ സതീശന്‍, ഹേമലതാ സുരേഷ്, സജിതാ രാജേഷ് എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തും. ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം രാജേഷ് പൂപ്പാറ സ്വാഗതം പറയും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജേഷ് നടേപ്പള്ളി - 07951263954


Venue - Combewalk, Folly Road, Devizes, Wiltshire, SN102HE





വാര്‍ത്ത അയച്ചത് : സണ്ണി മണ്ണാറത്ത്












from kerala news edited

via IFTTT