Story Dated: Thursday, March 12, 2015 02:21
കാസര്‍കോട്: പോലീസ് ഉദ്യോഗസ്‌ഥനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയില്‍നിന്നും സ്വിഫ്‌റ്റ് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ ചെര്‍ക്കള വി.കെ പാറയിലെ സി.എം. മുഹമ്മദ് ഫൈസല്‍ (30) അറസ്‌റ്റിലായി. വിദ്യാനഗര്‍ എസ്.ഐ. ഇ.വി. രാജശേഖരനാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്.
ഫെബ്രുവരി 19ന് രാവിലെയാണ് ചെര്‍ക്കള ബേര്‍ക്ക റോഡില്‍വെച്ച് പോലീസ് ചമഞ്ഞെത്തിയ ഫൈസല്‍ ചെര്‍ക്കള റോഷന്‍ വില്ലയിലെ സിദ്ദീഖിന്റെ കെ.എല്‍ 14 കെ. 1445 നമ്പര്‍ സ്വിഫ്‌റ്റ് കാര്‍ കവര്‍ന്നത്. പോലീസ് തന്നെ തിരിച്ചറിഞ്ഞുവെന്ന് ബോധ്യമായ ഫൈസല്‍ ഫെബ്രുവരി 26ന് കാര്‍ ചെര്‍ക്കളയിലെ സര്‍വീസ് സെന്ററിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മൊബൈല്‍ ടവര്‍ പരിശോധിച്ചാണ് ബന്ധുവീട്ടില്‍വെച്ച് ഫൈസലിനെ പോലീസ് കുടുക്കിയത്.
from kerala news edited
via
IFTTT
Related Posts:
പോലീസ് റെയ്ഡില്‍ വടിവാളുകള്‍ കണ്ടെടുത്തു Story Dated: Thursday, March 12, 2015 02:21കാസര്‍കോട്: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് വടിവാളുകള്‍ പിടികൂടി. കണ്ണാടിപ്പാറ ശാന്തിയോട്ടെ കലന്തര്‍ ശാഫിയുടെ വീട് റൈഡ് ചെയ്താണ് പ… Read More
പോലീസ് റെയ്ഡില്‍ വടിവാളുകള്‍ കണ്ടെടുത്തു Story Dated: Thursday, March 12, 2015 02:21കാസര്‍കോട്: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് വടിവാളുകള്‍ പിടികൂടി. കണ്ണാടിപ്പാറ ശാന്തിയോട്ടെ കലന്തര്‍ ശാഫിയുടെ വീട് റൈഡ് ചെയ്താണ് പ… Read More
സദാചാര പോലിസ് അക്രമം; കോളേജ് ടൂര്‍ സംഘത്തിന്റെ യാത്ര ഉപേക്ഷിച്ചു Story Dated: Monday, March 16, 2015 01:04മംഗളൂരു: പഠനയാത്രക്കായി ബംഗളൂരുവിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തെ സദാചാര പോലീസ് ചമഞ്ഞ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10… Read More
കുഞ്ഞുകൈകള്‍ വിത്തിട്ടു; കാസര്‍കോഡ് വിളഞ്ഞത് 1416 മെട്രിക് ടണ്‍ പച്ചക്കറികള്‍ Story Dated: Wednesday, March 18, 2015 03:08കാസര്‍കോഡ്: കുഞ്ഞുക്കൈകള്‍ വിത്തിട്ട് വെളളം നനച്ചപ്പോള്‍ വിദ്യാലയ മുറ്റങ്ങളില്‍ വിളഞ്ഞത് 1416 മെട്രിക് ടണ്‍ പച്ചക്കറികള്‍. കൃഷി വകുപ്പ് കാസര്‍കോഡ് ജില്ലയിലെ വിദ്യാഭ്യ… Read More
പോലീസ് ചമഞ്ഞ് കാര്‍ തട്ടിയയെടുത്ത പ്രതി അറസ്‌റ്റില്‍ Story Dated: Thursday, March 12, 2015 02:21കാസര്‍കോട്: പോലീസ് ഉദ്യോഗസ്‌ഥനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയില്‍നിന്നും സ്വിഫ്‌റ്റ് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ ചെര്‍ക്കള വി.കെ പാറയിലെ സി.എം. മുഹമ്മദ് ഫൈസല്‍… Read More