Story Dated: Wednesday, March 11, 2015 03:19
കാഞ്ഞങ്ങാട്: മാവുങ്കാല്‍ കാട്ടുകുളങ്ങര ധനലക്ഷ്‌മി ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല കമ്പവലി മല്‍സരം നടത്തുന്നു. ഏപ്രില്‍ അഞ്ച് ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് ഭാരതാംബ ഫ്‌ളെഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും. ഫോണ്‍: 9400517652, 9747067030, 9539090560.
from kerala news edited
via IFTTT