സിനിമയില്‍ നീരജ് മാധവിന് ഇത് നല്ല സമയമാണ്. മെമ്മറീസ്, ദൃശ്യം മുതല്‍ സപ്തമശ്രീ തസ്‌കരയിലെത്തുമ്പോള്‍ നിഷ്‌കളങ്കനായ ക്രിമിനല്‍ നാരായണന്‍കുട്ടിയായി പ്രേക്ഷകരുടെ കൈയടി നേടി. നീരജിന്റെ അടുത്ത വരവ് തങ്കമ്മയായിട്ടാണ്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിയിലാണ് നീരജ് ബസ് ഡ്രൈവറായ തങ്കമ്മയാകുന്നത്.
നീ തങ്കപ്പനല്ലടാ പൊന്നപ്പന്‍ എന്ന് ജനാര്‍ദനന്‍ പറഞ്ഞതുപോലെ തങ്കപ്രസാദ് എന്നാണ് കഥാപാത്രത്തിന്റെ പേരെങ്കിലും ആളുകള്‍ അവനെ വിളിക്കുന്നത് തങ്കമ്മയെന്നാണ്.
from kerala news edited
via IFTTT