പേരറിയാത്തവരിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറന്മൂട് നായകനായ വ്യത്യസ്തമായ ചിത്രമാണ് എന്റെ സത്യാന്വേഷണ പരീക്ഷകള്‍. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന്‍ ഒരുക്കിയ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.
കാവാലം നാരായണപ്പണിക്കറുടെ വരികള്‍ക്ക് എം.ജി ശ്രീകുമാറിന്റേതാണ് സംഗീതം. മനോജ്.കെ.ജയന്‍, റഹ്മാന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ ഗോപിനാഥ്, മൈഥിലി, നെടുമുടി വേണു തുടങ്ങിയ താരനിരയുണ്ട് ചിത്രത്തില്‍
from kerala news edited
via IFTTT