ഒരുപറ്റം യുവാക്കളെ അണിനിരത്തി കബിഡിയുടെ പശ്ചാത്തലത്തില്‍ സുശീന്ദ്രന്റെ ഒരുക്കിയ ഹിറ്റ് ചിത്രം വെണ്ണിലാ കബഡിക്കുഴുവിന് രണ്ടാം ഭാഗം വരുന്നു. സുശീന്ദ്രന്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ രചിക്കുന്നത്. സംവിധാനം ചെയ്യുന്നത് സുശീന്ദ്രന്റെ അസോസിയേറ്റായ ശേഖറാണ്.
സുശീന്ദ്രന്റെ ജീവയില്‍ അഭിനയിച്ച ലക്ഷ്മണനാണ് രണ്ടാം ഭാഗത്തില്‍ നായകനാകുന്നത്. കിഷോര്‍ ഉള്‍പ്പടെ വെണ്ണിലാ കബഡിക്കുഴുവില്‍ അഭിനയിച്ച ഭൂരിഭാഗം പേരും രണ്ടാം ഭാഗത്തിലുണ്ടാകും. പശുപതിയും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.
ഏപ്രില്‍ 23 ന് ഷൂട്ടിങ് തുടങ്ങും.
from kerala news edited
via IFTTT