Story Dated: Wednesday, March 11, 2015 03:19
നീലേശ്വരം: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഈ വര്‍ഷം രാജ്യപുരസ്‌കാര്‍ അവാര്‍ഡ് പരീക്ഷയ്‌ക്ക് പങ്കെടുക്കുന്നവരുടെ തൃതീയ സോപാന്‍ ലോഗ് വെരിഫിക്കേഷന്‍ 13ന് വെള്ളിയാഴ്‌ച ബങ്കളം കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് രാവിലെ 9.30ന് തുടങ്ങുന്നതാണ്. പങ്കെടുക്കേണ്ടവര്‍ യൂണിഫോമില്‍ എല്ലാ ലോഗ് ബുക്കുകളും സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തിച്ചേരണം. സ്‌കൗട്ട് മാസേ്‌റ്റഴ്‌സും ഗൈഡ് ക്യാപ്‌റ്റന്‍സും പങ്കെടുക്കേണ്ടതാണെന്ന് സ്‌കൗട്ട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ വി.കെ.ഭാസ്‌ക്കരന്‍ അറിയിച്ചു.
from kerala news edited
via IFTTT