Story Dated: Thursday, March 12, 2015 05:55
ആലപ്പുഴ: കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രികന്‍ മരിച്ചു. എസ്.എല്‍.പുരം പൂപ്പള്ളിക്കാവ് എട്ടുതൈയില്‍വെളി സുധാകരന്‍പിള്ളയാ(53)ണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഒന്‍പതിന് കഞ്ഞിക്കുഴി ജംഗ്‌ഷനു സമീപമായിരുന്നു അപകടം. ഭാര്യ: സതി. മക്കള്‍: ആതിര, വര്‍ഷ. മരുമകന്‍: പ്രദീപ്.
from kerala news edited
via IFTTT