Story Dated: Thursday, March 12, 2015 10:07
ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബയിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് ബുധനാഴ്ച രാത്രി ആരകമണം നടന്നതെന്ന് ബി.എസ്.എഫ് അറിയിച്ചു. രാംഘട്ട് സെക്ടറിലെ സ്‌റ്റോപ്-2 ബി.എസ്.എഫ് പോസ്റ്റിനു നേര്‍ക്കാണ് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്നും ഇന്ത്യ തിരിച്ചടിച്ചില്ലെന്നും ബി.എസ്.എഫ് അറിയിച്ചു.
from kerala news edited
via IFTTT