പ്രസിഡന്റ് അഷ്‌റഫ് കന്നങ്ങാടെന്റെ നേതൃത്വത്തില്‍ 25 അംഗ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു അഷ്‌റഫ് കന്നങ്ങാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹുസൈന്‍ കെ, ബാബു മാമ്പ്ര, കണ്ണിയന്‍ അബ്ദുല്‍ അസീസ്, സുബൈര്‍ പി, മൂസ ടി., ആസാദ്.കെ, ഉമ്മര്‍ ഫാറൂക്ക്, റഹീം, മജീദ് ഇകെ. ഷാനവാസ് ഇ, ഷൈജു, സലാം ഉല്‍പ്പില എന്നിവര്‍ പ്രസംഗിച്ചു.
കലാ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുസാദിക്ക് ബാബു എം: (050 2442400), ഷാനവാസ് ഇളയോടന്‍ (0503 678920), ഷൈജു കെ.പി. (05 43 55 6152) നജ്മുല്‍ ബാബു പത്തു തറ (055 2360849) ആസാദ് കന്നങ്ങാടന്‍ (050 730 4158) സലാം ഉല്‍പ്പില ( 056154 1794) എന്നിവരെ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.
കൂട്ടായ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കിയതിന്റെ ഭാഗമായി നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള സഹായധന പരിപാടികളുടെ വിശദ വിവരങ്ങള്‍ പ്രസിഡന്റ് യോഗത്തില്‍ അവതരിപ്പിച്ചു.
from kerala news edited
via IFTTT