Story Dated: Thursday, March 12, 2015 02:22
ഗൂഡല്ലൂര്‍: തമിഴ്നാട് സര്‍ക്കാരിന്റെ കൃഷിഭൂമി സര്‍വേ ഓവാലിയിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. 55 വര്‍ഷത്തോളം കൈവശം വെച്ചുവരുന്ന കൃഷിഭൂമികളാണ് സര്‍വേ നടത്തി ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിക്കുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. പഞ്ചായത്തിലെ എല്ലാ ഗ്രാമങ്ങളിലും ഇതാണ് അവസ്ഥ. കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് പെരിയശോലയില് ചെക്ക്ഡാം നിര്‍മിക്കാനും പദ്ധതിയുണ്ട്. കൈവശ ഭൂമി പിടിച്ചെടുക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയുമായി ഉദയ ഫുട്ബോള്‍ ഇന്നു മുതല്‍ Story Dated: Friday, February 13, 2015 03:06മാനന്തവാടി: ആയിരങ്ങള്‍ക്ക് കാരുണ്യത്തിന്റെ കയ്യൊപ്പ് നല്കാന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ഇന്ന് കാല്‍പ്പന്തിന്റെ ആരവമുയരും. 11 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമ… Read More
ഗ്രാമസഭകളിലൂടെ ബോധവത്ക്കരണം നല്‍കും: കുരങ്ങ്പനി: രോഗം ഭേദമായവരെ മൂന്നാഴ്ചത്തേക്ക് നീരിക്ഷിക്കും Story Dated: Friday, February 13, 2015 03:06പുല്‍പ്പള്ളി: ജില്ലയില്‍ കുരങ്ങ്പനി മൂലം മരണം സ്ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ… Read More
കുരങ്ങ് പനി; ആശങ്കകള്‍ക്കിടയില്‍ ആക്ഷേപങ്ങളും ഉയരുന്നു Story Dated: Friday, February 13, 2015 03:06പുല്‍പ്പള്ളി: കുരങ്ങുപനിയെ തുടര്‍ന്ന് ദേവര്‍ഗദ്ധ കാട്ടുനായ്ക്ക കോളനിയിലെ ഓമനയുടെ മരണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ തുടരുമ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയോ ജനപ്രതിനി… Read More
ലഹരി വിട്ട് കൃഷിയിലൂടെ സന്തുഷ്ടരായി ഈ ആദിവാസി കുടുംബങ്ങള്‍ Story Dated: Friday, February 13, 2015 03:06കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരില്‍ അദ്ധ്വാനശീലം വളര്‍ത്തുന്നതിനും ലഹരി ഉപയോഗം കുറയ്ക്കുന്നതിനുമായി മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച 'സന… Read More
കുരങ്ങുപനി ബാധിച്ച് കേരളത്തില്‍ ആദ്യമരണം: രോഗികളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം Story Dated: Thursday, February 12, 2015 02:50കല്‍പ്പറ്റ: കേരളത്തില്‍ ആദ്യമായി കുരങ്ങ് പനി മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ കാണുന്ന രോഗികളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് ആരോഗ്യവകു… Read More