Story Dated: Wednesday, December 10, 2014 08:20
തിരുവനന്തപുരം: വെള്ളിയാഴ്‌ചവരെ കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്‌ക്കും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴ ശക്‌തമാകാന്‍ കാരണം.
ഇന്ന് സംസ്‌ഥാനത്തെ പല മേഖലകളിലും വ്യാപകമായി മഴ പെയ്‌തു. വരുന്ന രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ടതും അതി ശക്‌തവുമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT