Story Dated: Wednesday, December 10, 2014 08:41
തിരുവനന്തപുരം: ഗണേശ് കുമാര്‍ എം.എല്‍.എ നല്കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ഗണേഷിന്റെത് അഴിമതി ആരോപിച്ചുള്ള കത്തായിരുന്നില്ല ഗണേശന് നല്‍കിയത്. വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്തായിരുന്നു ഗണേശ് നല്‍കിയത്. അതുകൊണ്ടു തന്നെ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
from kerala news edited
via IFTTT