121

Powered By Blogger

Wednesday, 10 December 2014

ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി











Story Dated: Wednesday, December 10, 2014 04:23


mangalam malayalam online newspaper

മാനന്തവാടി: തലപ്പുഴ 44ലെ മുണ്ടയത്ത്‌ കോളനിയിലെ ശേഖരന്റെ മകന്‍ ബിജു (20)വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അവിവാഹിതനാണ്‌.വീടിനടുത്തുള്ള വയലിലെ മരത്തില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ മൃതദേഹം കണ്ടത്‌. മാതാവ്‌: കമല. സഹോദരങ്ങള്‍: ഗീത, ഷീജ, ഷിജു.










from kerala news edited

via IFTTT