ഗിന്നസ് നേട്ടത്തിനായി മാല നിര്‍മാണത്തില്‍ പങ്കാളികളാകാം
Posted on: 11 Dec 2014
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഒരുക്കുന്ന റെക്കോഡ് നീളമുള്ള സ്വര്‍ണ മാലയുടെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ഉപഭോക്താക്കള്‍ക്ക് അവ
സരം.
'സെലിബ്രേഷന്‍ ചെയിനി'ന്റെ നിര്‍മാണത്തിലെ മുഖ്യപങ്കാളിയായ സ്‌കൈ ജ്വല്ലറിയാണ് ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കും അവസരമൊരുക്കുന്നത്.
ഗോള്‍ഡ് സൂഖിലെ ഷോറൂമില്‍ നടക്കുന്ന മാലയുടെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് ഗിന്നസ് ലോഗോയോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അഞ്ച് കിലോമീറ്ററില്‍ പരം നീളം പ്രതീക്ഷിക്കുന്ന മാലയുടെ 1.250 കിലോമീറ്റര്‍ ഭാഗം ഏതാനും ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സ്‌കൈ ജ്വല്ലറി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ബാബു ജോണ്‍ അറിയിച്ചു.
തുടര്‍ന്നും മാലയുടെ നിര്‍മാണവുമായി മുന്നോട്ടുപോകും.
ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നല്‍കുന്ന സ്വര്‍ണസമ്മാനങ്ങള്‍ക്കുള്ള കൂപ്പണുകളും ഷോറൂമുകളില്‍ നിന്ന് ലഭിക്കും.
സ്‌കൈയുടെ ഷോറൂം ഗ്ലോബല്‍ വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

from kerala news edited
via IFTTT