121

Powered By Blogger

Wednesday, 10 December 2014

നോര്‍ക്ക്- റൂട്ട്‌സ് സാമ്പത്തിക സഹായം കൈമാറി








നോര്‍ക്ക്- റൂട്ട്‌സ് സാമ്പത്തിക സഹായം കൈമാറി


Posted on: 11 Dec 2014



82



ബെംഗളൂരു:
നോര്‍ക്ക റൂട്ട്‌സിന്റെ ദുരിതാശ്വാസ നിധിയായ സാന്ത്വനം പദ്ധതിയിലൂടെ കെ.എ. ജോസിന് അമ്പതിനായിരം രൂപ സാമ്പത്തികസഹായം അനുവദിച്ചു. ലോറി ഡ്രൈവറായിരുന്ന ജോസിന് ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് ബെംഗളൂരുവിലെ നോര്‍ക്ക ഓഫീസില്‍ ചികിത്സാ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. അള്‍സൂര്‍ ശ്രീനാരായണ സമിതി കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസില്‍വെച്ച് നോര്‍ക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ട്രീസ തോമസ് 50,000 രൂപയുടെ ഡി. ഡി. കൈമാറി.












from kerala news edited

via IFTTT