Story Dated: Wednesday, December 10, 2014 04:23
കാക്കവയല്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കാക്കവയല്‍ വെള്ളിത്തോട് പരമേശ്വരന്റെ മകന്‍ പ്രദീപാ (29)ണ് മരിച്ചത്. കാക്കവയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്‌ച വൈകിട്ട് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാക്കവയല്‍ ടൗണിലെ ഓട്ടോ െ്രെഡവറാണ് മരിച്ച പ്രദീപ്. മാതാവ്: കല്ല്യാണി
from kerala news edited
via IFTTT