Story Dated: Saturday, March 7, 2015 01:53
തിരുവല്ലം: പാച്ചല്ലൂര്‍ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ നേര്‍ച്ചത്തൂക്കത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പൊങ്കാലക്ക് ഭക്‌തജനപ്രവാഹം. രാവിലെ 10.30 ന് ക്ഷേത്രപൂജാരി കെ. തങ്കപ്പന്റെ കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് മറ്റ് അടുപ്പുകളലേക്കും. വൈകുന്നേരം 3ന് പൊങ്കാല നിവേദ്യം നടന്നു. രാത്രി 11ന് ദേവിയുടെ കുടുംബക്ഷേത്രത്തിലേക്ക് നിറപറക്കായി എഴുന്നള്ളി. തുടര്‍ന്ന് കളങ്കാവല്‍ നടന്നു. ഇന്നു രാത്രി 1ന് കുരുതിതര്‍പ്പണത്തോടു കൂടി ഉത്സവം സമാപിക്കും.
from kerala news edited
via
IFTTT
Related Posts:
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് പരിശോധന; പതിനെട്ടുപേര്‍ പിടിയില്‍ Story Dated: Wednesday, March 4, 2015 01:29കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ പതിനെട്ടുപേരെ പിടികൂടി. മെഡിക്കല്‍ കോളജിലും പരിസരത്തും സാമൂഹികവിരുദ്ധശല്യം ഉണ്ടെന്ന പത്രവാര്‍ത്തയ… Read More
ദിലീപ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ജയസൂര്യ ചിത്രം സ്പീഡ് ട്രാക്കും, ഏഞ്ചല്‍ ജോണും ഒരുക്കിയ എസ്.എല്‍.പുരം ജയസൂര്യ പുതിയ ചിത്രവുമായെത്തുന്നു. ദിലീപും ബിജു മേനോനും നായകന്മാരാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സായിരിക്കും.മെഡിക്കല്‍ കോളജ് ആ… Read More
രവീന്ദ്രന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച… Read More
കാര്‍ത്തിയുടെ കൊമ്പന്‍ ലുക്ക് ഇത് താന്‍ ടാ കൊമ്പന്‍ സ്റ്റൈല്‍. പുതിയ ചിത്രമായ കൊമ്പനില്‍ കാര്‍ത്തി പുതിയ ഗെറ്റപ്പില്‍. പേര് കേട്ടാല്‍ പക്കാ അടിപ്പടമാണെന്ന് തോന്നാമെങ്കിലും ചിത്രത്തില്‍ കോമഡിക്കും പ്രാധാന്യമുണ്ട്. എം. മുത്തയ്യ സംവിധാനം ചെയ്ത ചിത്… Read More
ട്വിറ്ററില്‍ താരമായി 'കുട്ടിതല' ട്വിറ്ററില്‍ ട്രെന്‍ഡിങ് ഇപ്പോള്‍ ആ കുഞ്ഞാണ്. അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ജനിച്ചപ്പോള്‍ തന്നെ താരമായി കഴിഞ്ഞിരിക്കുന്നു ഈ കുട്ടി. പേരിട്ടിട്ടില്ലെങ്കിലും സിനിമ… Read More