121

Powered By Blogger

Friday, 6 March 2015

തൂക്ക്‌ തേന്‍ തുമ്പിയുടെ കുത്തേറ്റ്‌ 14 തൊഴിലാളികള്‍ക്ക്‌ പരുക്ക്‌











Story Dated: Saturday, March 7, 2015 01:53


വെഞ്ഞാറമൂട്‌: തൂക്ക്‌ തേന്‍തുമ്പിയുടെ കുത്തേറ്റ്‌ 14 തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്ക്‌ പരുക്ക്‌. പുല്ലംപാറ പഞ്ചായത്ത്‌ ചുള്ളാണം മുക്കുടില്‍ വാര്‍ഡ്‌ തൊഴിലുറപ്പ്‌ പദ്ധതിയിലെ അംഗങ്ങളായ ഇന്ദിരയമ്മ (68), ഓമനയമ്മ (55), കുമാരി (44), ബേബിയമ്മ (48), വത്സല (58), നസീറാബീവി ( 52), സഫീന (37), ഷംസുദീന (55), ഷാഹിദാബീവി ( 59), ആബിദാബീവി (58), ജഗദമ്മ (63), അഷറഫ്‌ (49), മഞ്‌ജുഷ (45), ഷീജ (35) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ നെടുമങ്ങാട്‌ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെ നിന്ന്‌ മെഡിക്കല്‍കോളജിലേക്ക്‌ മാറ്റി. ഇന്നലെ രാവിലെ 9നാണ്‌ സംഭവം.










from kerala news edited

via IFTTT