Story Dated: Friday, March 6, 2015 03:03
കഴക്കൂട്ടം: പോത്തന്‍കോട് സ്റ്റേഷനിലെ എ.എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുലിവീട് വാവറകുന്ന് അനു ഭവനില്‍ ജയന് (34), കീഴ്തോന്നയ്ക്കല് കണിയാര് കോണത്ത് തുണ്ടുവിളാകത്ത് വീട്ടില്‍ താഹ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ നിരവധി കേസുകളുള്ളതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
വാടകക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഓയൂര്‍ മാര്‍ക്കറ്റ് സ്റ്റാള്‍ ഏഴിനു പൊളിക്കും Story Dated: Sunday, April 5, 2015 02:01ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്ത് ഓയൂര്‍ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഴയ സ്റ്റാള്‍ ഏഴിനോടെ പൊളിച്ചുമാ… Read More
മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിച്ചതായി പരാതി Story Dated: Sunday, April 5, 2015 02:01കാവനാട്: കന്നിമേല്‍ചേരിയില്‍ ചിറയില്‍ കിഴക്കതില്‍ മണികണ്ഠന്റെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിച്ചതായി പരാതി. വലകളും പെട്ടികളും നശിപ്പിച്ചതായാണ് ശക്തികുളങ്ങര പോലിസില്‍ പരാതി ന… Read More
യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം: രണ്ടു പേര് അറസ്റ്റില്‍ Story Dated: Sunday, April 5, 2015 02:02ചാവക്കാട്: അഞ്ചങ്ങാടിയില്‍ അസമയത്ത് യുവതിയുടെ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ യുവതിയുടെ ബന്ധുവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചങ്ങാടി ചതാലില്‍ ച… Read More
കടലും കരയും അടച്ച് തീരദേശ ഹര്‍ത്താല്‍ എട്ടിന് Story Dated: Sunday, April 5, 2015 02:02തൃശൂര്‍: ഡോ. മീനാകുമാരി കമ്മിഷന് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുക, പരമ്പരാഗത മത്സ്യബന്ധനത്തിന് വിഘാതമുണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലി… Read More
ദീപക് വധം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും; ഭാര്യയ്ക്ക് ജോലി പരിഗണനയില്‍ Story Dated: Sunday, April 5, 2015 02:02പെരിങ്ങോട്ടുകര: ജനതാദള്‍ യു നേതാവ് പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെയും കുടുംബം ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെയും നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്… Read More