121

Powered By Blogger

Friday, 6 March 2015

കുടുംബശ്രീ കഫേ എം.എല്‍.എ ഹോസ്‌റ്റലില്‍











Story Dated: Saturday, March 7, 2015 01:53


തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്വാദിഷ്‌ടമായ നാടന്‍ഭക്ഷണം തയ്യാറാക്കി വിപണനം നടത്തുന്ന കഫേ എം.എല്‍.എ ഹോസ്‌റ്റലിലും ആരംഭിച്ചു. മന്ത്രി എം.കെ മുനീറിന്റെ സാന്നിദ്ധ്യത്തില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്‌തന്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ എം.എല്‍.എമാരും കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെ.ബി വത്സലകുമാരി, സംസ്‌ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സഞ്‌ജയ്‌, ഡയറക്‌ടര്‍ ശ്രീകുമാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്‌ദുല്‍ ഗഫാര്‍ എന്നിവരും സംബന്ധിച്ചു.










from kerala news edited

via IFTTT

Related Posts:

  • അനേകനുമായി ഒരാള്‍ അയന്‍, കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് ചരിത്രം എഴുതുന്നതിന് വളരെ മുന്‍പു തന്നെ കെ.വി.ആനന്ദിനെ മലയാളിയറിയും. ഇനി അറിഞ്ഞില്ലെങ്കിലും ചില മാജിക്കല്‍ വിഷ്വലുകളായി അദ്ദേഹം എക്കാലവും നമ്മുടെ ഇഷ്ടങ്ങളുടെ ചാര്‍ട്ടിലുണ്ടായ… Read More
  • കെ.എം മാണി പങ്കെടുത്ത ചടങ്ങില്‍ വി.എസ്‌ വിട്ടുനിന്നു Story Dated: Tuesday, February 17, 2015 12:24തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി പങ്കെടുത്ത ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത്‌ നടക്… Read More
  • 'ഹരം' വരുന്നു യുവലോകത്തിലൂടെ, സമൂഹജീവിതത്തിലെ വലിയൊരു വിപത്തിനെതിരെ ശക്തമായി വിരല്‍ചൂണ്ടുന്ന ഒരു ചിത്രമാണ് 'ഹരം'. പ്രശസ്ത ചിത്രസംയോജകനായ വിനോദ് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഫിബ്രവരി ഇരുപതിന് പ്രദര്‍ശനത്തിനെത്… Read More
  • റാപ്‌സഡി മ്യൂസിക് ആല്‍ബം പ്രണയിക്കുന്നവര്‍ക്കായി വാലന്റയ്ന്‍സ് ദിനത്തില്‍ ഒരു മ്യൂസിക് ആല്‍ബം പുറത്തിറങ്ങുന്നു, റാപ്‌സഡി. കൊച്ചിയിലെ 7റസ ഡോര്‍ സ്റ്റുഡിയോ ആണ് ആല്‍ബം പുറത്തിറക്കുന്നത് .അയ്യായിരത്തോളം സ്റ്റില്‍ ഫോട്ടോകള്‍ ഉപയോഗിച്ചാണ് ആല്‍… Read More
  • അരങ്ങിലേക്ക് വീണ്ടും ദിവ്യാ ഉണ്ണി മലയാളസിനിമയില്‍ തിളങ്ങിയ നായികാതാരമാണ് ദിവ്യാ ഉണ്ണി. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദിവ്യാ ഉണ്ണി മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. കഴിഞ്ഞവാരം അമേരിക്കയില്‍ നിന്ന് ദിവ്യ കൊച്ചിയിലെത്തി. പുതുമയാര്‍ന്ന കഥകളുമാ… Read More