ലഘുഭക്ഷണം: അന്താരാഷ്ട്ര ബാന്‍ഡുകള്‍ തമ്മില്‍ മത്സരം മുറുകന്നു
കുര്‍ക്കുറേ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയാണ് പെപ്‌സികോ പുതിയ സ്‌നാക്‌സ് തയ്യാറാക്കുന്നത്. ബിങ്‌ഗോ ബ്രാന്‍ഡ് വിപുലീകരിക്കാനാണ് ഐടിസിയുടെ പദ്ധതി.
2014ല്‍ ഐടിസി 8 രുചികളില്‍ പുറത്തിറക്കിയ ഫിംഗര്‍ സ്‌നാക്‌സിന് ഇതിനകം ഏഴ് ശതമാനം വിപണി വിഹിതം നേടാന്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരീക്ഷണത്തിന് ഇരുബ്രാന്‍ഡുകളും ശ്രമിക്കുന്നത്.
from kerala news edited
via IFTTT