Story Dated: Friday, March 6, 2015 03:03
കഴക്കൂട്ടം: സ്‌ത്രീയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തൃപ്പാദപുരം തിരുവാതിര ഭവനില്‍ തങ്കുട്ട(42)നാണ് പിടിയിലായത്. സംഘം ചേര്‍ന്ന് ഉപദ്രവിച്ചെന്ന സ്‌ത്രീയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. ഈ കേസില്‍ ഇനി നാലുപേരെക്കൂടി പിടികൂടാനുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
from kerala news edited
via IFTTT