Story Dated: Saturday, March 7, 2015 01:53
മാറനല്ലൂര്‍: മാറനല്ലൂര്‍ പഞ്ചായത്തില്‍ വണ്ടന്നൂര്‍ വാര്‍ഡില്‍ തേവരക്കോട് പുതുക്കാട്ടുവിള അംബേദ്കര്‍ കോളനിയിലെ പബ്ലിക് പൈപ്പ് പൊട്ടി ഒരു വര്‍ഷമായി കുടിവെള്ളം പാഴാകുന്നു. വാട്ടര്‍ അഥോറിറ്റിയില്‍ അറിയിച്ചിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. എത്രയും വേഗം പൊട്ടിയ ഭാഗം അടച്ച് പാഴാകുന്ന കുടിവെള്ളം നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via
IFTTT
Related Posts:
മൊബൈല്‍ ഫോണിനെച്ചൊല്ലി തര്‍ക്കം: യുവാവ് കാമുകിയെയും അമ്മയെയും കൊന്നു Story Dated: Monday, February 23, 2015 08:11ഭോപ്പാല്‍: മൊബൈലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയെയും കാമുകിയുടെ അമ്മയെയും കൊലപ്പെടുത്തി. സുനിത(40), മകള്‍ ദിവ്യ(19) എന്നിവരെയാണ് മരിച്ച നിലയില്‍ ക… Read More
ഒമാനില്‍ വാഹനാപകടം: സഹോദരങ്ങള്‍ അടക്കം മൂന്ന് മലയാളികള്‍ മരിച്ചു Story Dated: Monday, February 23, 2015 08:13മസ്ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ സഹേദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശിയായ സാബുപ്രസാദ് സഹോദരന് ബാബുപ്രസാദ്, കൊല്ലം സ്വദേ… Read More
സംസ്ഥാന കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പ് അഡീഷണല്‍ സ്പോര്‍ട്സ് ഡയറക്ടര്‍ എസ്. നജ്മുദ്ദീന് ഉദ്ഘാടനം ചെയ്തു. Story Dated: Monday, February 23, 2015 03:20പാലക്കാട്: കേരളാ കളരിപയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ മത്സരയിനങ്ങളുടെ ഭാഗമായി നടത്തിയ സംസ്ഥാന കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പ് അഡീഷണല്‍ സ്പോര്‍ട്സ് ഡയറക്ടര്‍ എസ്… Read More
പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം Story Dated: Monday, February 23, 2015 07:38പത്തനംതിട്ട: കോടതിയില്‍ ഹാജരാക്കിയ ആപ്പിള്‍ ട്രീ തട്ടിപ്പു കേസിലെ പ്രതിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. തട്ടിപ്പു കേസിലെ പ്രതിയും … Read More
വി.എസ് പങ്കെടുക്കാത്തതില്‍ നിരാശയെന്ന് കാരാട്ട്; ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന് കോടിയേരി Story Dated: Monday, February 23, 2015 07:58ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ സമാപനം. ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് റെഡ് വോളണ്ടിയര്‍ മാര്‍ച്ച് എത്തിച്ചേര്‍ന്നതോടെയാണ് സമാപന സമ്മേളനത… Read More