121

Powered By Blogger

Friday, 6 March 2015

അംഗന്‍വാടി സമരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കും











Story Dated: Saturday, March 7, 2015 01:52


മണ്ണാര്‍ക്കാട്‌: അംഗന്‍വാടി ജീവനക്കാരുടെ സമരത്തില്‍ ഐ.എന്‍.ടി.യുസിയുടെ കീഴിലുളള സംഘടന പങ്കെടുക്കുന്നില്ലെന്ന്‌ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ ഒന്‍പതിന്‌ നടക്കുന്ന അംഗന്‍വാടികള്‍ അടച്ചിട്ടുകൊണ്ടുളള സമരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ്‌ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്‌.


ജീവനക്കാര്‍ക്ക്‌ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സഹചര്യത്തിലാണ്‌ ഈ തീരുമാനമെന്ന്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വി. അബ്‌ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ആര്‍. നാരായണന്‍, പി. വിനോദിനി, ശിരോമണി, കെ.വി. ലതിക, ഉഷാമണി, സരോജാദേവി, ബിന്ദു, രേണുകാദേവി, ലക്ഷ്‌മി, പി. പ്രീത, കദീജ, ലൈല, കുഞ്ഞമ്മ, ബീനാകുമാരി, കെ.പി. സരസ്വതി, സി.പി. കനകം സംസാരിച്ചു.










from kerala news edited

via IFTTT

Related Posts:

  • കമ്മ്യൂണിറ്റി അവയര്‍നസ് ആന്റ് ഹെല്‍ത്ത് കെയര്‍ ഇവന്റ്‌ കമ്മ്യൂണിറ്റി അവയര്‍നസ് ആന്റ് ഹെല്‍ത്ത് കെയര്‍ ഇവന്റ്‌Posted on: 02 Dec 2014 ഫിലഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോട്ടയം അസോസിയേഷനും വാര്‍ദ്ധക്യത്തിന്റെ പടിവാതില… Read More
  • ഡാലസ് ഏരിയ മാര്‍ത്തമറിയം സമാജം ഫണ്ട് കൈമാറി ഡാലസ് ഏരിയ മാര്‍ത്തമറിയം സമാജം ഫണ്ട് കൈമാറിPosted on: 02 Dec 2014 ഡാലസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് ചാപ്പല്‍ നിര്‍മ്മാണത്തിനായി ഡാലസ് ഏരിയ വനിതാ സമാജം സംഘടിപ്പിച്ച ടാലന്റ് ഷോയില്‍ നിന്ന് ലഭിച്ച പതിനായിരം ഡോളര്‍… Read More
  • ആര്‍എസ്‌സി പ്രൊഫിക്‌സ് ആര്‍എസ്‌സി പ്രൊഫിക്‌സ്Posted on: 02 Dec 2014 ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഖത്തര്‍ നാഷണല്‍ വിസ്ഡം സമിതി ഒരുക്കിയ ട്രെയിനിംഗ് ശി… Read More
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി ആഘോഷങ്ങള്‍ ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ യു.കെ യില്‍ ആദ്യമായി നടന്ന ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങള്‍ അവിസ്മരണീയമായി. വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചായിരുന്നു ആഘോഷപരിപാടികള്‍. പതിവുപോലെ ലണ… Read More
  • ഖത്തര്‍ കേരളീയം വനിതാ കലാ-കായിക മേള ഖത്തര്‍ കേരളീയം വനിതാ കലാ-കായിക മേളPosted on: 02 Dec 2014 ദോഹ: എഫ്.സി.സി ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായി എഫ്.സി.സി വനിതാ വേദി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങള്‍ ഡിസംബര്‍ 4,5,6 ദിവസങ്ങളില്‍ എഫ്.സി.സി യില… Read More