Story Dated: Friday, March 6, 2015 03:04

കലവൂര്‍: ബൈക്കും കാറും കൂട്ടിയിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു. ഓമനപ്പുഴ പനഞ്ചിക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോജിയാ(23)ണ് മരിച്ചത്. തീരദേശപാതയില്‍ കാട്ടൂര്‍ പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മാതാവ്: ലൈല
സഹോദരങ്ങള്‍: ലിന്‍സി, ഷാരോണ്‍
from kerala news edited
via
IFTTT
Related Posts:
ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചുPosted on: 16 Feb 2015 അബുദാബി: വിവിധ എമിറേറ്റുകളില്‍ നിന്നായി 350-ഓളം പ്രതിഭകള്‍ മാറ്റുരച്ച ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അപെക്‌സ് യു.എ.ഇ. ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സ… Read More
ഡോ. കെ. മാധവന്‍കുട്ടിക്ക് സ്‌നേഹോഷ്‌മള നവതി പ്രണാമം Story Dated: Monday, February 16, 2015 01:44കോഴിക്കോട്: വൈദ്യശാസ്‌ത്ര രംഗത്തെ കുലപതിക്ക് കോഴിക്കോട് പൗരാവലിയുടെ സ്‌നേഹോഷ്‌മള ആദരം. തൊണ്ടയാട് ചിന്മയാഞ്‌ജലി ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്… Read More
ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവം ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവംPosted on: 16 Feb 2015 അബുദാബി: ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവമായിരിക്കുകയാണ്. 1996-നുശേഷം ഇതാദ്യമായി ടീം യു.എ.ഇ. ലോകകപ്പില്‍ മാറ്റുരയ്ക്കുന്നുവെന്ന പ്… Read More
പുരന്ദരദാസ-ത്യാഗരാജ ആരാധന പുരന്ദരദാസ-ത്യാഗരാജ ആരാധനPosted on: 16 Feb 2015 ബെംഗളൂരു: ശ്രീപദ്മാവതി നൃത്യ കലാഞ്ജലി 'ശ്രീപുരന്ദരദാസ-ത്യാഗരാജസ്വാമികള്‍ ആരാധന' തിപ്പസാന്ദ്രയില്‍ ഞായറാഴ്ച നടത്തി. പ്രമുഖ സംഗീതജ്ഞരും ഗുരുവായൂര്‍ രാധാകൃഷ്ണന്റെ ശിഷ്യരും പങ്ക… Read More
രമേശ് ചെന്നിത്തല ദുബായ് പോലീസ് മേധാവികളെ കണ്ടു രമേശ് ചെന്നിത്തല ദുബായ് പോലീസ് മേധാവികളെ കണ്ടുPosted on: 16 Feb 2015 ദുബായ്: കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദുബായ് പൊലീസ് മേധാവികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും ഹൈടെക് പോലീസ് സേനയായ ദു… Read More