121

Powered By Blogger

Monday, 1 December 2014

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ജനറേഷന്‍സ് കപ്പ് ടൂര്‍ണമെന്റ് നടത്തി








ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ജനറേഷന്‍സ് കപ്പ് ടൂര്‍ണമെന്റ് നടത്തി


Posted on: 01 Dec 2014







ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്‌വെ്റ്റ്‌സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ്റ് റോയിട്ടര്‍ സ്‌ക്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ജനറേഷന്‍സ് കപ്പ് വോളീബോള്‍ ടൂര്‍ണമെന്‍െ് നടത്തി. ഒന്നാം തലമുറയുടെ ടീമായ ഓള്‍ഡീസും, രണ്ടാം തലമുറയില്‍ നിന്നും സീനിയര്‍ വണ്‍, സീനിയര്‍ ടു എന്നീ മൂന്ന് ടീമുകള്‍ ഈ ടൂര്‍ണമെന്‍െ്ില്‍ പങ്കെടുത്തു.

മൂന്ന് ടീമുകളും നടത്തിയ വാശിയേറിയ മത്സരത്തിന്റെ അവസാനം ഓള്‍ഡീസും, സീനിയര്‍ ടു ടീമും ഫൈനല്‍ മത്സരത്തില്‍ കളിച്ചു. സീനിയര്‍ ടു ടീം രണ്ട് ഗെയിമുകള്‍ കരസ്ഥമാക്കി ഓള്‍ഡീസിനെ പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി. ജൂറി തച്ചേരില്‍ സീനിയര്‍ വണ്‍ ടീം ക്യാപ്റ്റനും, സിജോ മാമ്പള്ളി സീനിയര്‍ ടു ടീം ക്യാപ്റ്റനും, ആന്റണി തേവര്‍പാടം ഓള്‍ഡീസ് ടീം ക്യാപ്റ്റനുമായിരുന്നു. ഈ ജനറേഷന്‍സ് കപ്പ് വോളീബോള്‍ മത്സരത്തില്‍ ജോയി പുത്തന്‍പറമ്പില്‍ റഫറി ആയിരുന്നു. മത്സരത്തില്‍ വിജയികളായ രണ്ടാം തലമുറ സീനിയര്‍ ടു ടീമിന് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ജൂറി തച്ചേരില്‍ ജനറേഷന്‍സ് കപ്പ് സമ്മാനിച്ചു.


വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ ടൂര്‍ണമെന്‍െ് സമാപിച്ചു. ഈ വര്‍ഷത്തെ ജനറേഷന്‍സ ് കപ്പ് ടൂര്‍ണമെന്റെിന് സിജോ മാമ്പള്ളി നേൃത്വം നല്‍കി.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഭാരവാഹികള്‍: ജോര്‍ജ് ചൂരപ്പൊയ്കയില്‍ (പ്രസിഡന്‍െ്), ജോസഫ് പീലിപ്പോസ്, സിജോ മാമ്പള്ളി (കമ്മറ്റി മെംമ്പര്‍) സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍) എന്നിവരാണ്.





ജോര്‍ജ് ജോണ്‍












from kerala news edited

via IFTTT

Related Posts:

  • കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍… Read More
  • കേഫാക് ലീഗില്‍ ടീമുകള്‍ക്ക് വിജയം കേഫാക് ലീഗില്‍ ടീമുകള്‍ക്ക് വിജയംഹരീഷ്.പി.സി.Posted on: 01 Jan 2015 കുവൈത്ത് : കേഫാക് ലീഗ് ഫുട്‌ബോളില്‍ കേരള സ്‌ട്രൈക്കേഴ്‌സിനും മാക്ക് കുവൈത്തിനും അല്‍ ശബാബിനും യങ് ഷൂട്ടേഴ്‌സിനും വിജയം. റൗദ ചാലഞ്ചേഴ്‌സിനെ ഒന്നിനെതിരെ … Read More
  • എന്‍.ബി.എ വുമണ്‍സ് ഫോറം ചര്‍ച്ചയും സെമിനാറും എന്‍.ബി.എ വുമണ്‍സ് ഫോറം ചര്‍ച്ചയും സെമിനാറുംPosted on: 01 Jan 2015 ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സെമിനാറും സംഘട… Read More
  • സാന്താ ക്‌ളോസ് നൈറ്റ് സാന്താ ക്‌ളോസ് നൈറ്റ്Posted on: 31 Dec 2014 കുവൈത്ത്: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം സാന്താ ക്‌ളോസ് നൈറ്റ് ജനുവരി 15 ന് 6.30 ന് ഖൈത്താന്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സ്‌… Read More
  • കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടുPosted on: 31 Dec 2014 മക്ക: മലയാളി ഹൃദയാഘാതം മൂലം മക്കയില്‍ മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി കമ്മകകത്ത് വീട്ടില്‍ പരേതനായ മമ്മദ് കോയ പുള്ളിക്കലകത്തിന്റെയും ഇമ്പിച്ചി ഫാത്ത… Read More