Story Dated: Monday, December 1, 2014 04:55

ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ സോണിപട്ടിലേയ്ക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
അമിത വേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മരത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
കള്ളപ്പണം തിരിച്ചു കൊണ്ടുവരണം; മോഡി പറയുന്നത് ഒന്ന് പ്രവര്‍ത്തി മറ്റൊന്നെന്ന് അണ്ണാ ഹസാരേ Story Dated: Thursday, January 29, 2015 04:54ന്യൂഡല്‍ഹി: കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ലോക്പാല്‍ നടപ്പിലാക്കുമെന്നും നടത്തിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ നരേന്… Read More
അഞ്ച് ലക്ഷം ടിക്കറ്റുകള്‍ക്ക് നിരക്കിളവുമായി സ്പൈസ് ജെറ്റ് അഞ്ച് ലക്ഷം ടിക്കറ്റുകള്‍ക്ക് നിരക്കിളവുമായി സ്പൈസ് ജെറ്റ്മുംബൈ: ഫിബ്രവരി 15 നും ജൂണ്‍ 30 നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കായി വന്‍ ഓഫറുകളുമായി സ്പൈസ് ജെറ്റ് രംഗത്ത്. അഞ്ച് ലക്ഷം ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ കമ്പന… Read More
ദേശിയ ഗെയിംസ്: കേരളത്തെ പ്രീജ ശ്രീധരന് നയിക്കും Story Dated: Thursday, January 29, 2015 04:57തിരുവനന്തപുരം: ദേശിയ ഗെയിംസിനുള്ള കേരള ടീം ക്യാപ്റ്റനായി ഒളിമ്പ്യന്‍ പ്രീജ ശ്രീധരനെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും. 744 അംഗ ടീമാണ് കേര… Read More
മാവോവാദികള്‍ ആക്രമണം നടത്തിയ റിസോര്‍ട്ടുള്‍പ്പെട്ട ഭൂമിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി Story Dated: Thursday, January 29, 2015 01:42തിരുനെല്ലി: ആദിവാസി ഭൂമി തട്ടിയെടുത്ത് റിസോര്‍ട്ട് നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച മാവോവാദികള്‍ ആക്രമണം നടത്തിയ റിസോര്‍ട്ടുള്‍പ്പെട്ട ഭൂമിയെക്കുറിച്ച് അന്വേഷിച്ച് റിപ്… Read More
മാണി ബജറ്റും കൊണ്ടുവരട്ടേ, എന്തു സംഭവിക്കുമെന്ന് അപ്പോള്‍ കാണാം: വി.എസ് Story Dated: Thursday, January 29, 2015 04:56k.m mani r balakrishnapillai v.s achuthananthan തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണി ബജറ്റും കൊണ്ട് നിയമസഭയില്‍ വരട്ടേ, എന്താണ് സംഭവിക്കുന്നത് എന്ന് അപ്പോള്‍ കാണാമെന്ന് … Read More