121

Powered By Blogger

Monday, 1 December 2014

കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി









Story Dated: Sunday, November 30, 2014 09:03



കൊച്ചി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി. ഏക പക്ഷീയമായ ഒരു ഗോളിനനാണ്‌ ചെന്നൈയിന്‍ എഫ്‌.സി. വിജയം നേടിയത്‌. ഇതോടെ ചെന്നൈയില്‍ സെമിയില്‍ കടന്നു.










from kerala news edited

via IFTTT