Story Dated: Monday, December 1, 2014 05:03

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചില്‍ തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് സി നാഗപ്പനെ ഉള്‍പ്പെടുത്തിയാണ് പുനഃസംഘടിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്കിയ ഉത്തരവിനെതിരെയാണ് കേരളത്തിന്റെ ഹര്‍ജി. ഹര്‍ജി അഞ്ചംഗ ഭരണഘടനാബെഞ്ച് നാളെ പരിഗിണിക്കും. 1886ലെ ജലം പങ്കുവയ്ക്കല്‍ കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരളം വാദിക്കും. കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെടും.
from kerala news edited
via
IFTTT
Related Posts:
ബൈക്കുമായി കൂട്ടിയിടിച്ച സ്വകാര്യ ബസിന് തീ പിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക് Story Dated: Tuesday, December 2, 2014 04:41ബംഗുളൂരു : ബംഗുളൂരുവില്‍ ബൈക്കുമായി കൂട്ടിയിടിച്ച സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് യാത്രികയാണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പി… Read More
ഫോര്‍ സ്റ്റാര്‍ ബാര്‍ ലൈസന്‍സ്; കോടതി വിധി ഉടന്‍ പരിഗണിക്കില്ലെന്ന് കെ.ബാബു Story Dated: Tuesday, December 2, 2014 04:25തിരുവനന്തപുരം : നിലവാരമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവില്‍ അടഞ്ഞുകിടക്കുന്ന 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാനാകില… Read More
ഇന്ത്യന്‍ മാങ്ങകളുടെ ഇറക്കുമതി നിരോധനം യൂറോപ്യന്‍ യൂണിയന് പിന്‍വലിച്ചേക്കും Story Dated: Tuesday, December 2, 2014 04:29ന്യൂഡല്‍ഹി: ഇന്ത്യന്‍ മാങ്ങകളുടെ ഇറക്കുമതി നിരോധിച്ചത് യൂറോപ്യന്‍ യൂണിയന് പിന്‍വലിച്ചേക്കും. ഈ വര്‍ഷം മെയ് 1 മുതലാണ് ഇന്ത്യന്‍ മാങ്ങകള്‍ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍… Read More
മദ്യനയത്തിലെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന് Story Dated: Tuesday, December 2, 2014 04:58തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിലെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്. മദ്യനയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയ… Read More
താന്‍ സിനിമ ചെയ്താല്‍ നായകന് മോഹന്‍ലാല്‍, നായികയായി മഞ്ജു വാര്യര്‍: പൃഥിരാജ് Story Dated: Tuesday, December 2, 2014 05:07താന്‍ സിനിമ ചെയ്താല്‍ അതില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമായിരിക്കും നായികാ നായകന്മാരെന്ന് പൃഥിരാജ്. പൃഥി അടുത്ത വര്‍ഷം സംവിധാനത്തിലേക്ക് ചുവടുമാറ്റിയേക്കുമെന്ന റിപ്പോര്‍ട്… Read More