Story Dated: Thursday, February 19, 2015 02:17
തിരുവനന്തപുരം: വിവാഹനിശ്‌്ചയം കഴിഞ്ഞ് മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ചയാള്‍ അറസ്‌റ്റില്‍. തമിഴ്‌നാട് കുലശേഖരം തോമസ് നഗറില്‍ വിജയകുമാറാണ് അറസ്‌റ്റിലായത്. വെള്ളായണി യു.പി.എസിന് സമീപമുള്ള യുവതിയും വിജയകുമാറും തമ്മിലുള്ള വിവാഹം 27 ന് നടത്താന്‍ നിശ്‌ചയിച്ചിരുന്നു. 3 മാസം മുമ്പ് യുവതി മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതരായി. ഗള്‍ഫിലായിരുന്ന വിജയകുമാര്‍ വിവാഹത്തിനു വേണ്ടി നാട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. അതിലുള്ള വിരോധം വച്ചാണ് യുവതിയെയും അമ്മയെയും വെട്ടി പരുക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നേമം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്.അജയ് കുമാര്‍, എസ്.ഐ പ്രേംകുമാര്‍, എസ്.സി.പി.ഒ ജസ്‌റ്റിന്‍, സി.പി.ഒ ബിനു എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു.
from kerala news edited
via
IFTTT
Related Posts:
അല്‍ബസ്മ പ്രമേഹക്യാമ്പില്‍ സാന്ത്വനമേകാന്‍ കേരളസമാജം അല്‍ബസ്മ പ്രമേഹക്യാമ്പില്‍ സാന്ത്വനമേകാന്‍ കേരളസമാജംPosted on: 04 Apr 2015 റാസല്‍ഖൈമ: റാക് മെഡിക്കല്‍ ഡിസ്ട്രിക് ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍വിഭാഗം സംഘടിപ്പിക്കുന്ന കൗമാരക്കാര്‍ക്കുള്ള പ്രമേഹക്യാമ്പിലെ … Read More
ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചു ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചുPosted on: 04 Apr 2015 ദുബായ്: എടരിക്കോട് ക്ലൂരി സൗത്ത് സ്വദേശി തൂമ്പത്ത് ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ (76) അന്തരിച്ചു. ക്ലൂരി സൗത്ത് സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്ററും മഹല്ല് കാരണവരുമ… Read More
അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കംPosted on: 04 Apr 2015 ചെന്നൈ: അഥര്‍വണി ആയുര്‍വേദയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ചടങ്ങുകളുടെ ഭാഗമായി അശോക്‌നഗര്‍ മഹോദയഹാളില്‍ ഏപ്രില്‍ 4, 5 തീയതികളില്‍ ആയു… Read More
ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നുPosted on: 04 Apr 2015 മസ്‌കറ്റ്: ഒമാനിലെ ക്രിസ്തീയ ദേവാലയങ്ങളിലും ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ചില ദേവാലയങ്ങളില്‍ രാവിലെ എട്ടിന് ആരംഭിച്ച ശുശ്രൂഷകള്‍ വൈകിട്ട് നാലു… Read More
26 കോടിയുടെ ഹൈവേ കൊള്ള: നാലുപേര്‍ അറസ്റ്റില്‍ 26 കോടിയുടെ ഹൈവേ കൊള്ള: നാലുപേര്‍ അറസ്റ്റില്‍Posted on: 04 Apr 2015 ന്യൂഡല്‍ഹി: മൊബൈല്‍ കമ്പനിയുടെ 26 കോടി രൂപ വിലവരുന്ന സാധനങ്ങളുമായി പോയ ട്രക്ക് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്രാന്‍സ്… Read More