Story Dated: Thursday, February 19, 2015 02:16
കോഴിക്കോട്: കക്കോടി മോരിക്കര ചെറിയാലവീട്ടില്‍ ശ്രീജിത്ത് എന്ന ജിത്തുവിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കക്കോടി സ്വദേശികളായ സുമേഷ് വൈശാഖ്, ഷിജില്ലാല് എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. മൂന്നുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കൊയമ്പത്തൂരിലായിരുന്നു അറസ്റ്റ് . ഒരാളെ നാട്ടില്‍ വച്ചും അറസ്റ്റ് ചെയ്തു. ഇനി നാലുപേരെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
നിലപാട് പരസ്യമാക്കി മാണി; പി.സി ജോര്‍ജിനെതിരായ നടപടിയില്‍ വിട്ടുവീഴ്ചയില്ല Story Dated: Friday, March 27, 2015 07:31തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ നിലപാട് കടുപ്പിച്ച് കെ.എം മാണി. ജോര്‍ജിനെതിരായ നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.എം മാണി പറഞ്ഞു. ജോര്‍ജ് വിഷയത്തില്‍ വീണ്ടും മുഖ്യമന്ത്… Read More
യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം: കുടുങ്ങിയത് നിരവധി മലയാളികള്‍ Story Dated: Friday, March 27, 2015 08:01സന: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതില്‍ കൂടുതലും നേഴ്സുമാരാണ്. ഇതുവരെ സഹായം അഭ്യര്‍ഥിച്ച് 124 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്… Read More
ഹിറ്റ് ആന്‍ഡ് റണ്‍ കേസ്: താന്‍ മദ്യപിക്കുകയോ വാഹനമോടിക്കുകയോ ചെയ്തിരുന്നില്ലെന്ന് സല്മാന് ഖാന് Story Dated: Friday, March 27, 2015 08:02മുംബൈ: ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ അപകട സമയത്ത് താന്‍ മദ്യപിക്കുകയോ വാഹനമോടിക്കുകയോ ചെയ്തിരുന്നില്ലെന്ന് ബോളിവുഡ് താരം സല്മാന് ഖാന്. മുംബൈ സെഷന്‍സ് കോടതിയിലാണ് സല്‍മ… Read More
ലോകകപ്പ് ടീമുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് ഡേവ് റിച്ചാര്ഡ്സന് Story Dated: Friday, March 27, 2015 07:34മെല്‍ബണ്‍: അടുത്ത ക്രിക്കറ്റ് ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഐ സി സി വ്യക്തമാക്കി. ഇീ ലോകകപ്പില്‍ എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചതിനിടയിലാണ് ഐ സി സി തല… Read More
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം Story Dated: Friday, March 27, 2015 08:13കോട്ടയം: ഞായര്‍ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഞ… Read More