Story Dated: Thursday, February 19, 2015 02:24
ചെങ്ങന്നൂര്‍: അച്ഛന്റെ സഞ്ചയന തലേന്ന് മകള്‍ മരിച്ചു. കല്ലിശ്ശേരി വല്യത്ത് വീട്ടില്‍ വിക്രമനാചാരി (58) യുടെ സഞ്ചയന തലേന്നാണ് മകള്‍ രഞ്ജിത (19) മരിച്ചത്. ഹൃദ്രോഗിയായ വിക്രമനാചാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞതിനെ തുടര്‍ന്ന് സഞ്ചയന കര്‍മ്മം ഇന്നലെ രാവിലെ വീട്ടില്‍ നടക്കാനിരിക്കെയാണ് രഞ്ജിതയുടെ മരണം. ബിരുദ വിദ്യാര്‍ത്ഥിനിയായ രഞ്ജിത ഗുരുതരമായ തീപ്പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണം അറിയാതെയാണ് ചൊവ്വാഴ്ച രഞ്ജിത മരിച്ചത്. മാതാവ് രാജമ്മ, സഹോദരന് രഞ്ജിത്ത്്.
from kerala news edited
via
IFTTT
Related Posts:
റാഗിങ്ങിനെച്ചൊല്ലി തര്‍ക്കം: നാലു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം Story Dated: Friday, February 27, 2015 02:06ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ റാഗിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു.എസ്.എഫ്.ഐ… Read More

കാവ്യ എസ്. നാഥിനു നാടിന്റെ ആദരം Story Dated: Friday, February 27, 2015 02:06മണ്ണഞ്ചരി: സ്വപ്നങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും നിറക്കൂട്ട് ചാര്‍ത്തുന്ന ഊമയും ബധിരയുമായ കാവ്യാ എസ്. നാഥിനു നാടിന്റെ ആദരം. വാചാലമാകുന്ന വര്ണക്കൂട്ടിലൂടെ കാഴ്ചയുടെ വിസ്മയമെ… Read More
തനതുകല - പൈതൃകോത്സവത്തിന് തിരിതെളിഞ്ഞു Story Dated: Friday, February 27, 2015 02:06ചെങ്ങന്നൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ തനതുകല പൈതൃക സാംസ്കാരിക സംഗമോത്സവത്തിന് പാണ്ടനാട് ഇടക്കടവില്‍ തിരിതെളിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് … Read More