Story Dated: Friday, February 20, 2015 02:17
ആലപ്പുഴ: ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ കോക്കതമംഗലം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന വി.എസ് അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ബോര്‍ഡ് ഭാഗികമായി നശിപ്പിച്ചതായി പരിരസരവാസികള് കണ്ടത്.
from kerala news edited
via
IFTTT
Related Posts:
നികത്തിയ ഭൂമി പൂര്‍വസ്ഥിതിയിലാക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി Story Dated: Tuesday, January 6, 2015 05:51ഹരിപ്പാട:നികത്തിയ ഭൂമി പൂര്വ്വസ്ഥിതിയിലാക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നീളുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിലെ നെല്പ്പുരക്കടവിലെ പറമ്പിക്കേരി പാടശേഖരത്തില്‍ 40 ഏക്കറോളം വരു… Read More
മാല മോഷ്ടിക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍ Story Dated: Monday, January 5, 2015 06:10ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ പള്ളിത്തിരുനാളിനിടെ മാലമോഷ്ടിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരായ രണ്ടുസ്ത്രീകള്‍ പിടിയില്‍. ഇന്നലെ വൈകിട്ട് പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്ക… Read More
ടെക്നിക്കല്‍ ഓഫീസറെ നിയമിക്കുന്നു Story Dated: Monday, January 5, 2015 06:10ആലപ്പുഴ: കൃഷിവകുപ്പ് നടപ്പാക്കുന്ന കേരസമൃദ്ധി പദ്ധതി പ്രകാരം ജില്ലയില്‍ ഗുണമേന്മയുള്ള കുറിയയിനം മാതൃകേര വൃക്ഷങ്ങള്‍ കണ്ടുപിടിച്ച് മാര്‍ക്ക് ചെയ്യുന്നതിനും സങ്കരയിനം തെങ്ങിന്… Read More
ചെങ്ങന്നൂര്‍ ഫെസ്റ്റ്: മത്സരം 15 മുതല്‍ Story Dated: Tuesday, January 6, 2015 05:51ചെങ്ങന്നൂര്‍: വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 25 വരെ ബിസിനസ് ഇന്‍ഡ്യാ മൈതാനത്ത് നടക്കുന്ന ചെങ്ങന്നൂര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങള്‍ 15 ന് ആരംഭിക്ക… Read More
കലോത്സവത്തിന് കൊടിയേറും മുമ്പേ കല്ലുകടി Story Dated: Monday, January 5, 2015 06:10ചേര്‍ത്തല: കലോത്സവത്തിന് കൊടിയേറും മുമ്പേ കല്ലുകടി. ഉദ്ഘാടന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പി. തിലോത്തമന് എം.എല്‍.എ. ഇന്ന് വൈകിട്ട് ശ്രീനാരായണ മെമ്മോറിയല… Read More