Story Dated: Sunday, January 11, 2015 01:45
നാദാപുരം: ഹോണ്‍ മുഴക്കിയതിന് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കെ എല്‍ 18 എല്‍ 9976 സ്വിഫ്‌റ്റ് കാര്‍ വളയം പോലീസ് കസ്‌റ്റഡിയിലെടുത്തു. കാറിന് പിന്നില്‍ പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ ഹോണടിച്ചതാണത്രെ മര്‍ദനത്തിന് കാരണം. കുറുവന്തേരി മാട്ടാമ്മല്‍ ചാലില്‍ മദ്രസ പരിസരത്താണ് സംഭവം.നാല് പേരടങ്ങുന്ന സംഘം കാറില്‍ നിന്ന് ഇറങ്ങി ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.വളയം നിരവുമ്മലിലെ നമ്പ്യര്‍കുന്നുമ്മല്‍ ബിനു(32)വിനെയാണ് മര്‍ദിച്ചത്.
from kerala news edited
via IFTTT