Story Dated: Sunday, January 11, 2015 07:48

കൊണ്ടോട്ടി:നാടന്‍ കലാ പരിശീലനത്തിനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി പള്ളിക്കുന്നത്ത് ചേവായി മോഹന്‍ദാസി(32)നെയാണ് കൊണ്ടോട്ടി സി.ഐ.ബി.സന്തോഷ് അറസ്റ്റ് ചെയ്തത്.
യുവാവ് കിഴിശ്ശേരിയില്‍ നടത്തുന്ന നാടന്‍കലാ കേന്ദ്രത്തില്‍ നാടന്‍പാട്ട് പരിശീലിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയാണ് പീഢനത്തിനിരയായത്.കഴിഞ്ഞ മെയ് മുതല്‍ പീഢനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് മഞ്ചേരി സ്വകാര്യാസ്പത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടത്. മോഹന്‍ദാസ് സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നാടന്‍പാട്ട് പരിശീലനം നടത്തുന്നയാളാണ്. കലാമേളകളില്‍ ഇയാള്‍ സ്ഥിരം സാന്നിധ്യമാണ്. വെള്ളിയാഴ്ച വൈകുന്നേരം കിഴിശ്ശേരിയില്‍ നിന്നും പിടികൂടിയ യുവാവിനെ മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഇയാളെ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.
from kerala news edited
via
IFTTT
Related Posts:
സര്‍ക്കാരുണ്ടാക്കാന്‍ തിടുക്കമില്ല: മെഹ്ബൂബ മുഫ്തി Story Dated: Wednesday, December 31, 2014 02:21ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ഒരു തിടുക്കവുമില്ലെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ജനവിധി സവിശേഷമായ… Read More
എയര്‍ ഏഷ്യ അപകടം: മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സം Story Dated: Wednesday, December 31, 2014 02:02ജക്കാര്‍ത്ത: അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തിരച്ചിലിന് മോശം കാലാവസ്ഥ തിരിച്ചടിയാവുന്നു. ശക്തമായ മഴയും കാറ്റും മൂലം തിരച്ചില്‍ ഇടയ്ക്കിടെ … Read More
ശാരദ തട്ടിപ്പ്: മമതയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്ന് തൃണമൂല്‍ എം.പിയുടെ ഭീഷണി Story Dated: Wednesday, December 31, 2014 02:37ന്യുഡല്‍ഹി: ശാരദ തട്ടിപ്പ് കേസിം കേന്ദ്രത്തിനെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഇന്ദ്രീസ് അലി. കേസില്‍ പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍… Read More
ടോപ്പ് 20 ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുമായി മ്യൂസിക് 247 Story Dated: Wednesday, December 31, 2014 02:27കൊച്ചി : 2014 ലെ ടോപ്പ് ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുടെ ശേഖരം മ്യൂസിക് 247 പുറത്തിറക്കി. ഓര്‍മ്മയുണ്ടോ ഈ മുഖം, ബാംഗ്ലൂര്‍ ഡേയ്സ്, മിസ്റ്റര്‍ ഫ്രോഡ്, മൈലാഞ്ചി മൊഞ്ചുള്ള വീട്,… Read More
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്: ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു Story Dated: Wednesday, December 31, 2014 02:28സാംബ: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ വെടിവയ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സാംബയില്‍ വെടിവയ്പ് നടന്നത്. from kerala … Read More