121

Powered By Blogger

Saturday, 10 January 2015

മവ-മാരിയപ്പാടം റോഡ്‌ തകര്‍ന്ന നിലയില്‍; വാര്‍ഡിനെ അവഗണിക്കുന്നതായി പരാതി











Story Dated: Sunday, January 11, 2015 01:25


വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ 14 ാം വാര്‍ഡിനെ പഞ്ചായത്ത്‌ ഭരണസമിതി അവഗണിക്കുന്നതായി പരാതി. ഇതിനെതിരേ മാരിയപ്പാടം പൗരാവലി മുഖ്യമന്ത്രിക്കും ജില്ലാ കലക്‌ടര്‍ക്കും പരാതി നല്‍കി. പഞ്ചായത്തിലെ മവ-മാരിയപ്പാടം റോഡ്‌ തകര്‍ന്ന്‌ തരിപ്പണമായിട്ടും വാര്‍ഡ്‌ മെമ്പര്‍ സി.പി.ഐയില്‍പ്പെട്ട ആളായതിനാല്‍ ഭരണകക്ഷിയായ സി.പി.എം ഈ വാര്‍ഡിന്‌ അനുവദിച്ച ഫണ്ടുകള്‍ മറ്റു ഭാഗങ്ങളിലേക്ക്‌ വകമാറ്റുകയാണെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്‌. പലതവണ ഈ റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്തിന്‌ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇനിയും റോഡ്‌ നന്നാക്കാന്‍ തയാറാകുന്നില്ലെങ്കില്‍ നാട്ടുകാര്‍ ഒന്നടങ്കം സമരരംഗത്ത്‌ ഇറങ്ങുമെന്നും മാരിയപ്പാടം പൗരാവലി മുന്നറിയിപ്പ്‌ നല്‍കി. യോഗത്തില്‍ ശിവനാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍, സന്തോഷ്‌, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

Related Posts:

  • ആനന്ദഭവനില്‍ പുതുവത്സരാഘോഷം Story Dated: Wednesday, January 7, 2015 03:19പാലക്കാട്‌: ആനന്ദഭവനിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്‌ഞാനം പകര്‍ന്ന്‌ ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ പി.ബി. നൂഹ്‌. ജേസിറെറ്റിന്റെ പുതുവത്സരാഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്… Read More
  • എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്‌ കള്ളനോട്ടല്ലെന്ന്‌ നിഗമനം Story Dated: Wednesday, January 7, 2015 03:19പാലക്കാട്‌: പിരായിരിയിലെ എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്‌ കള്ളനോട്ടല്ലെന്ന്‌ പ്രാഥമിക നിഗമനം. നോട്ടുകള്‍ എസ്‌.ബി.ഐ പാലക്കാട്‌ മെയിന്‍ ബ്രാഞ്ചില്… Read More
  • എറയൂര്‍ തിരുവളയനാട്‌ ക്ഷേത്രത്തില്‍ നവീകരണകലശം 14 മുതല്‍ Story Dated: Monday, January 5, 2015 03:10കൊപ്പം: തൃത്താലകൊപ്പം എറയൂര്‍ ശ്രീ തിരുവളയനാട്‌ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠയും നവീകരണ കലശവും 14 മുതല്‍ 24 വരെ നടക്കും. ഉദ്ദേശം നാല്‌ നൂറ്റാണ്ട്‌ പഴക്കമുള്ള ക്ഷേത്രത്തില്… Read More
  • ഹുസ്സന്‍ Story Dated: Wednesday, January 7, 2015 05:24വടക്കഞ്ചേരി: മരം വെട്ടുന്നതിനിടെ തൊഴിലാളി തെങ്ങിനു മുകളില്‍ നിന്ന്‌ വീണ്‌ മരിച്ചു. പുതുക്കോട്‌ പുളിച്ചോട്ടുതെരുവില്‍ പൂട്ടാന്‍വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ… Read More
  • സാന്ത്വനഭവന സമര്‍പ്പണം നാളെ Story Dated: Wednesday, January 7, 2015 03:19ചെര്‍പ്പുളശേരി: എസ്‌.വൈ.എസ്‌ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേരളത്തിലെ നിര്‍ധനകുടുംബാംഗങ്ങള്‍ക്ക്‌ നിര്‍മിച്ച്‌ നല്‍കുന്ന ഭവനങ്ങളുടെ ഭാഗമായി നെല്ലായയില്‍ നിര്‍മിച്ച വീടിന… Read More