ചരമം: ഫിലിപ്പ് ഏബ്രഹാം-ഷിക്കാഗോ
Posted on: 11 Jan 2015
സംസ്‌കാര ശശ്രൂഷ ജനവരി 13 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ഡെസ്പ്ലയന്‍സിലെ മാര്‍ത്തോമ്മ ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തേരയില്‍. ഭാര്യ: സാറാമ്മ. മക്കള്‍: വിന്‍സി, ജിന്‍സി, റിന്‍സി. മരുമകന്‍: ഫിലിപ്പ് (ജിമ്മി). സഹോദരങ്ങള്‍: മറിയാമ്മ മുംബൈ , ഏലിയാമ്മ പത്തനംതിട്ട, അന്നമ്മ (ഷിക്കാഗോ), ഫിലിപ്പോസ് പത്തനംതിട്ട, സൂസമ്മ കാനഡ, റെയ്ച്ചല് പത്തനംതിട്ട, ജോണി കോളറാഡോ അമേരിക്ക.
from kerala news edited
via IFTTT