Story Dated: Sunday, January 11, 2015 07:02

കുമളി: വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കടിയേറ്റാണ് മരണമെന്നാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
മാതാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് റോഡ് വക്കില്‍ ഉപേക്ഷിച്ച നിലയില്‍ വെള്ളിയാഴ്ച അമരാവതി മൂന്നാംമൈലിനു സമീപമാണ് കണ്ടിരുന്നത്.
പൊക്കിള്‍കൊടി കെട്ടിയശേഷം ക്ലിപ്പ് ഘടിപ്പിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിലാണ് പ്രസവിച്ചതെന്നാണ് ഇതുനല്‍കുന്ന സൂചന. ക്ലിപ്പില്‍നിന്ന് ആശുപത്രിയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കുമളി മേഖലയിലെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
from kerala news edited
via
IFTTT
Related Posts:
കള്ളനോട്ടുമായി ഐ.എസ്.ഐ ഏജന്റ് പിടിയില്‍ Story Dated: Wednesday, March 4, 2015 11:07ലഖ്നോ: പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ ഏജന്റ് എന്നു കരുതുന്ന വ്യക്തിയെ കള്ളനോട്ടുമായി പിടികൂടി. ഉത്തര്‍പ്രദേശില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി അലി അഹമ്മദ് എന്ന 'ഡോ.… Read More
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം: വി.എസിന്റെ ഹര്‍ജി തള്ളി Story Dated: Wednesday, March 4, 2015 11:24കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ മനതാവ് വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി. നിലവില്‍ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷണം നടക്… Read More
ഡല്‍ഹി കുട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖ സംപ്രേഷണത്തിന് വിലക്ക് Story Dated: Wednesday, March 4, 2015 10:51ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ബി.ബി.സിയ്ക്കു വേണ്ടി ബ്രിട്ടീഷ് ഡോക്യുമെന്ററി നി… Read More
വീഡിയോ ഗെയിം കളിച്ച് രക്തം ഛര്‍ദിച്ച് മരിച്ചു! Story Dated: Wednesday, March 4, 2015 11:07ഷാങായ്: ചൈനയില്‍ വീണ്ടും ഇന്റര്‍നെറ്റ് അഡിക്ഷന് മരണത്തിനു കാരണമായി. ഷാങായിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 19 മണിക്കൂര്‍ 'വേള്‍ഡ് ഓഫ് വാര് ക്രാഫ്റ്റ്' ഗെയിം കള… Read More
സ്ത്രീ സുരക്ഷയ്ക്ക് ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആപ് വരുന്നു Story Dated: Wednesday, March 4, 2015 10:58റാഞ്ചി: യാത്രകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആപുമായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി രഘുബര്‍ ദാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നിലവിലുള്ള 'ഹിമ്മത്ത്' ആപിന്റെ മാ… Read More