121

Powered By Blogger

Tuesday, 10 February 2015

കുറ്റ്യാടി ചുരത്തില്‍ ഒാടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു









Story Dated: Tuesday, February 10, 2015 02:06



കോഴിക്കോട് : കോഴിക്കോട് കുറ്റിയാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ആളപായമില്ല.










from kerala news edited

via IFTTT