121

Powered By Blogger

Tuesday, 10 February 2015

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാക്ക് പുതിയ പാരിഷ് കൗണ്‍സില്‍ നേതൃത്വം








ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാക്ക് പുതിയ പാരിഷ് കൗണ്‍സില്‍ നേതൃത്വം


Posted on: 11 Feb 2015



ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ 2015 2016 ലേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ നേതൃത്വം ചുമതലയേറ്റു.

ഫൊറോനായില്‍ കഴിഞ്ഞ ആഴ്ച സന്ദര്‍ശനം നടത്തിയ മാര്‍. അങ്ങാടിയത്ത് പുതിയ നേതൃത്വത്തെ പ്രത്യേകം അനുമോദിക്കുകയും സഭയോടും രൂപതയോടും ചേര്‍ന്ന് നിന്ന് ഇടവകയെ നയിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.


ജോയ് ചെഞ്ചെരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരാണ് ഫൊറോനായുടെ പുതിയ ട്രസ്ടിമാര്‍. ബീന മാത്യൂ ബെന്നി ചാക്കോ എന്നിവര്‍ പുതിയ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങളും ആണ്.


ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍, സഹവികാരി ഫാ വില്‍സണ്‍ ഫീലിപ്പോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങില്‍ ഫാ. സഖറിയാസ് തോട്ടുവേലില്‍ ചൊല്ലിയ സത്യവാചകം ഏറ്റുചൊല്ലിയാണ് ഈ വര്‍ഷമാദ്യം പുതിയ കൗണ്‍സില്‍ ചുമതലയേറ്റത്.




വാര്‍ത്ത അയച്ചത്: മാര്‍ട്ടിന്‍ വിലങ്ങോലില്‍













from kerala news edited

via IFTTT

Related Posts:

  • തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ മലയാളിക്ക് നാട്ടുകാരുടെ സൗഹൃദവേദി തുണയായി തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ മലയാളിക്ക് നാട്ടുകാരുടെ സൗഹൃദവേദി തുണയായിPosted on: 19 Mar 2015 റിയാദ്: വിസ ഏജന്റിന്റെ തട്ടിപ്പില്‍ കുടുങ്ങി ദുരിതത്തില്‍പ്പെട്ട പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിക്ക് പയ്യന്നൂര്‍ സൗഹൃദ വേദ… Read More
  • ഒ.ഐ.സി.സി യാത്രയപ്പ് നല്‍കി ഒ.ഐ.സി.സി യാത്രയപ്പ് നല്‍കിPosted on: 19 Mar 2015 ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ട്രഷറും രണ്ടു തവണ ജിദ്ദ കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗവുമായ ബാലചന്ദ്രന്‍ കായംകുളത്തിന് ആലപ്പുഴ ജില്ലാ കമ്മറ്റി യാത്രയപ… Read More
  • 'അമേരിക്കന്‍ സെല്‍ഫി' പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു 'അമേരിക്കന്‍ സെല്‍ഫി' പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നുPosted on: 19 Mar 2015 ഷിക്കാഗോ: മലയാളികള്‍ അണിയിച്ച് ഒരുക്കുന്ന 'അമേരിക്കന്‍ സെല്‍ഫി' എന്ന ടിവി സിറ്റ്‌ക്കൊം പ്രവാസി ചാനലില്‍ മാര്‍ച്ച് 22ന് വൈകീട്ട് 5.30… Read More
  • ടൊറന്റോ സെന്റ് തോമസ് സര്‍ഗസന്ധ്യ ടൊറന്റോ സെന്റ് തോമസ് സര്‍ഗസന്ധ്യPosted on: 19 Mar 2015 മിസ്സിസാഗ: ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ്റ് റീജിയന്‍ ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന സര്‍ഗസന്ധ്യ സ്റ്റേജ്‌ഷോയ്ക്കുള്ള … Read More
  • പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനംPosted on: 19 Mar 2015 ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം മാര്‍ച്ച് 21-ന് രാവിലെ… Read More