ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Posted on: 10 Feb 2015
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി ഫാ.എബ്രഹാം മുത്തോലത്ത് ഫിബ്രവരിമാസം ജന്മദിനം ആഘോഷിക്കുന്നവര്‍ക്കുന്നവരംയും, ഈമാസം വിവാഹവാര്‍ഷികം ആഘോഷിക്കുന്നവരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.
വാര്‍ത്ത അയച്ചത് : ബിനോയ് സ്റ്റീഫന്‍
from kerala news edited
via IFTTT